Skip to main content

അറിയിപ്പ്

 
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി 2025-26 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന്    അംഗീകൃത പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31. ഫോണ്‍: 0474 2799845.
 
   

date