Post Category
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് രണ്ട് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹന ഉടമകളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.
1200 സി സിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്സി എസി വാഹനം ആയിരിക്കണം. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ പരിഗണിക്കുന്നതല്ല. അവസാന തീയതി ജനുവരി 30 വൈകിട്ട് മൂന്ന്.
ഫോണ്‍ : 0468 2222725
date
- Log in to post comments