Skip to main content

ട്രൈ സ്‌കൂട്ടര്‍, ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ഇലക്ട്രിക് വീല്‍ ചെയര്‍ എന്നിവ നല്‍കുന്നതിന് ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ  2025-26 വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭിന്നശേഷിക്കാര്‍ ആവശ്യമായ രേഖ സഹിതം ഫെബ്രുവരി 5 ന് മുമ്പ്  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷിക്കണം.  ഫോണ്‍: 0468 2325168, 8281999004.

date