Post Category
ഡ്രൈവര്‍ നിയമനം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ (എല്‍എംവി ) ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-41. പി.എസ്.സി/ സര്‍ക്കാരില്‍ നിലവിലുള്ള യോഗ്യത. ജനുവരി 29 വരെ അപേക്ഷ സ്വീകരിക്കും.
date
- Log in to post comments