Skip to main content

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡി എലിമുളളുംപ്ലാക്കല്‍ അപ്ലൈഡ് സയന്‍സ് കോളജില്‍ പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറ് മാസം),  ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍), പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്‍ഡ് സെക്യൂരിറ്റി(രണ്ട് സെമസ്റ്റര്‍) കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ട്. ഫോണ്‍ : 9048193864, 8547005074.
 

date