Skip to main content

കല്ലൂപ്പാറ പഞ്ചായത്ത്: ഗ്രാമസഭ ജനുവരി 28 മുതല്‍

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വിവിധ വാര്‍ഡുകളിലെ ഗ്രാമസഭ ജനുവരി 28 മുതല്‍ 31 വരെ നടക്കും.
വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍

ഒന്ന്, ജനുവരി 28, രാവിലെ 11, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയം ചെങ്ങരൂര്‍.
രണ്ട്, ജനുവരി 28, ഉച്ചയ്ക്ക് മൂന്ന്, സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
മൂന്ന്, ജനുവരി 29, ഉച്ചയ്ക്ക് 3.30, സെന്റ് ജോര്‍ജ് എല്‍പിഎസ് പൂതാംപുറം ചെങ്ങരൂര്‍.
നാല്, ജനുവരി 28, ഉച്ചയ്ക്ക് രണ്ട്, കമ്യൂണിറ്റി ഹാള്‍ തുരുത്തിക്കാട.്
അഞ്ച്, ജനുവരി 31, ഉച്ചയ്ക്ക് 03:30, സര്‍ക്കാര്‍ യുപിഎസ് തുരുത്തിക്കാട്.
ആറ്, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്, സെന്റ് ജോസഫ് എല്‍പിഎസ് തുരുത്തിക്കാട്.
ഏഴ്, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്, സര്‍ക്കാര്‍ എല്‍.പി.എസ് അമ്പാട്ടുഭാഗം.
എട്ട്, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്,  സര്‍ക്കാര്‍ എല്‍.പി.എസ് പുതുശ്ശേരി
ഒമ്പത്, ജനുവരി 31, ഉച്ചയ്ക്ക് രണ്ട്, ഐഎച്ച്ആര്‍ഡി എഞ്ചിനിയറിംഗ് കോളജ് ഐക്കരപ്പടി.
10, ജനുവരി 31, ഉച്ചയ്ക്ക് മൂന്ന്, സര്‍ക്കാര്‍ എല്‍പിഎസ് കല്ലൂപ്പാറ.
11, ജനുവരി 30, ഉച്ചയ്ക്ക് മൂന്ന്, സെന്റ് മേരീസ് എല്‍പിഎസ് ചാക്കോംഭാഗം.
12, ജനുവരി 31, വൈകിട്ട് നാല്, എസ്എച്ച് മലങ്കര കാത്തോലിക്കാ പള്ളി ഓഡിറ്റോറിയം കടമാന്‍കുളം.
13, ജനുവരി 30, രാവിലെ 11, കമ്മ്യൂണിറ്റി ഹാള്‍ മുടിമല.
14, ജനുവരി 30,  ഉച്ചയ്ക്ക് 03:30, എംജിഡി എച്ച്എസ് പുതുശ്ശേരി.

date