Skip to main content

ലോക്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അറ്റ് ഹോം പരിപാടി സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, ഗവർണറുടെ ഭാര്യ അനഘ ആർലേക്കർ, പത്മ പുരസ്കാര ജേതാക്കൾ, സായുധ സേനാ വിഭാഗം മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 366/2026

date