Skip to main content

സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡ്

ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സംഘടനകള്‍ക്ക് രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 16 വൈകിട്ട് അഞ്ചിനകം ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കലക്ട്രേറ്റ് പി ഒ, കൊല്ലം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794818.   

 

date