Post Category
അപേക്ഷ ക്ഷണിച്ചു
മുഖ്യ ഉപജീവനമാര്‍ഗ്ഗമായി മത്സ്യഅനുബന്ധത്തൊഴിലില് ഏര്‍പ്പെട്ടിരിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗമാവുന്നതിനായി 2026 ഫെബ്രുവരി 28 നുള്ളില്‍ www.fims.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍- 0497 2734587.
date
- Log in to post comments