Post Category
അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. https://app.srccc.in/register ലിങ്കിലൂടെ ഫെബ്രുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0471-2325101, 8281114464.
date
- Log in to post comments