Skip to main content

ഗതാഗത നിരോധനം

ഫെബ്രുവരി രണ്ടുമുതല്‍ ആറുവരെ ടാറിംഗ് നടക്കുന്നതിനാല്‍ കലഞ്ഞൂര്‍ -പാടം റോഡില്‍ മാങ്കോട് മുതല്‍ ചിതല്‍വെട്ടി വരെ വാഹന ഗതാഗതം താല്‍കാലികമായി നിരോധിക്കും. മാങ്കോട് -പാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വട്ടക്കാവ് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് രാജഗിരി റോഡ് വഴിയും പാടത്തുനിന്ന് കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിതല്‍വെട്ടിയില്‍ നിന്ന് രാജഗിരി റോഡ്-വട്ടക്കാവ് വഴിയും പോകണം.

date