Skip to main content

എസ്.ഐ.ആര്‍ ഹിയറിംഗ് അറിയിപ്പ്

എസ്.ഐ.ആര്‍ 2025 ലെ കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഹിയറിംഗിന് ഹാജരാകുന്നതിന് നോട്ടീസ്‌ലഭിച്ച ഇരവിപുരം നിയോജകമണ്ഡലത്തിലെ ഇരവിപുരം വില്ലേജ് പരിധിയില്‍പ്പെട്ട 112 മുതല്‍ 137 വരെയുളള ബൂത്തുകളിലെ വോട്ടര്‍മാരില്‍, നാളിത് വരെ ഹാജരാകാതിരുന്നവര്‍ക്ക് ഫെബ്രുവരി ആറ് വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഇരവിപുരം വില്ലേജോഫീസില്‍ ബന്ധപ്പെട്ട രേഖകളുമായി ഹാജരായി വോട്ടര്‍പട്ടികയില്‍ പേര് നിലനിര്‍ത്താം.
 

 

date