Skip to main content

കെട്ടിട നികുതി പിരിവ്

കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഊര്‍ജ്ജിത വസ്തുനികുതി (കെട്ടിട നികുതി) പിരിവ് ക്യാമ്പുകള്‍  വിവിധ വാര്‍ഡുകളില്‍ നടക്കും.

വാര്‍ഡ്, ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലം,  തീയതി ക്രമത്തില്‍ ചുവടെ.

വാര്‍ഡ് 2, 60-ാം നമ്പര്‍ തൃക്കയില്‍ അങ്കണവാടി,  ഫെബ്രുവരി 5
3, മണിമന്ദിരം ജംഗ്ഷന്‍ 44-ാം നമ്പര്‍ അങ്കണവാടി, ഫെബ്രുവരി 5
4, പാണ്ടിശേരി അങ്കണവാടി, ഫെബ്രുവരി 6  
5, അമ്പലത്തിങ്കല്‍ ജംഗ്ഷന്‍, ഫെബ്രുവരി 10.
6,സെന്റ് മേരീസ് ജംഗ്ഷന്‍, ഫെബ്രുവരി 5
7, ജനത ലൈബ്രറി, ഫെബ്രുവരി 3
8,ജനത ലൈബ്രറി, ഫെബ്രുവരി 4
10,മലയില്‍ എല്‍ പി. സ്‌കൂള്‍ കുറ്റൂര്‍, ഫെബ്രുവരി 10
11, മലയില്‍ എല്‍ പി. സ്‌കൂള്‍ കുറ്റൂര്‍, ഫെബ്രുവരി 10
12, ശിശുവിഹാര്‍ തലയാര്‍, ഫെബ്രുവരി 9
13, തെങ്ങേലി ജംഗ്ഷന്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ തെങ്ങേലി, ഫെബ്രുവരി 5
14, സാംസ്‌കാരിക നിലയം ഇരടിച്ചിറ, പൂക്കോയിക്കല്‍ പടി ജംഗ്ഷന്‍, ഫെബ്രുവരി 12
ഫോണ്‍: 0469 2614387.

 

date