Skip to main content

മോണ്ടിസോറി, പ്രീ -പ്രൈമറി, ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ബിരുദം, പ്ലസ് ടു, എസ് എസ് എല്‍ സി  ഫോണ്‍: 7994449314
 

date