Post Category
ഗതാഗത നിരോധനം
വടശേരിക്കര കലശകുഴി- വാവോലികണ്ടം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി അഞ്ച് മുതല്‍ 15 വരെ വാഹന ഗതാഗതം നിരോധിച്ചിട്ടുളളതായി വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments