Post Category
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഹൗസ്, ലോഡ്ജ്, ഹോസ്പിറ്റല്‍, തിയറ്റര്‍ എന്നിവയുടെ ഇലക്ട്രിക്കല്‍ വയറിങ് സൗജന്യപരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18 - 49. 30 ദിവസമാണ് പരിശീലനം. ആധാര്‍, റേഷന്‍ കാര്‍ഡ് , ബാങ്ക് പാസ് ബുക്ക്, രണ്ട് ഫോട്ടോ എന്നിവയുമായി എത്തണം. ഫോണ്‍ :8330010232, 0468 2270243, 04682992293 .
date
- Log in to post comments