Post Category
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ തരം ബേക്കറി പലഹാരങ്ങള്‍ ,ഫാസ്റ്റ് ഫുഡ് നിര്‍മിക്കാനുള്ള സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18 - 49. ഫോണ്‍ :8089923081,0468-2270243,04682992293
date
- Log in to post comments