Post Category
ഇ ദര്‍ഘാസ്
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള 2025-26 വാര്‍ഷിക പദ്ധതിയിലെ പ്രവൃത്തികളുടെ ഇ ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13 വൈകിട്ട് അഞ്ച്. .വെബ് സൈറ്റ് : etenders.kerala.gov.in .lsgd.kerla.gov in
date
- Log in to post comments