Post Category
ഗതാഗത നിരോധനം
ടാറിംഗ് നടക്കുന്നതിനാല്‍ അടൂര്‍ ഏറത്ത് - വയല റോഡില്‍ ഫെബ്രുവരി എട്ടുമുതല്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments