Skip to main content

ഗ്രാമസഭ

പ്രമാടം ഗ്രാമ പഞ്ചായത്തിലെ  ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, പേര്, തീയതി, സ്ഥലം ക്രമത്തില്‍ ചുവടെ.

വാര്‍ഡ് 4, പുളിമുക്ക്, ഫെബ്രുവരി 11 രാവിലെ 10.30, വീരശൈവ ഹാള്‍ പുളിമുക്ക്
7, തെങ്ങുംകാവ്, ഫെബ്രുവരി 11 ഉച്ചയ്ക്ക് 02.30, സെന്റ് പോള്‍സ് സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഓഡിറ്റോറിയം വട്ടക്കാവ്
8, വട്ടക്കാവ്, ഫെബ്രുവരി 11 വൈകിട്ട് 03.30, സര്‍ക്കാര്‍ എല്‍ പി എസ്, തെങ്ങുംകാവ്

9, വെള്ളപ്പാറ, ഫെബ്രുവരി 13 ഉച്ചയ്ക്ക് മൂന്ന്, ഹോമിയോ ആശുപത്രി ഹാള്‍, വെള്ളപ്പാറ

10, പൂവന്‍പാറ, ഫെബ്രുവരി 13, രാവിലെ 10.30 , 77-ാം നമ്പര്‍ അങ്കണവാടി പൂവന്‍പാറ
12, കൈതക്കര, ഫെബ്രുവരി 11, രാവിലെ 10.30, വൈശാഖ് ഓഡിറ്റോറിയം വകയാര്‍

13, വകയാര്‍, ഫെബ്രുവരി 11, ഉച്ചയ്ക്ക് രണ്ട് , കരിങ്കുടുക്ക 70-ാം നമ്പര്‍ അങ്കണവാടി

14, എഴുമണ്‍, ഫെബ്രുവരി 13, രാവിലെ 10.30, 291-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗഹാള്‍ വി കോട്ടയം

15, അന്തിചന്ത, ഫെബ്രുവരി 11,വൈകിട്ട് 3.30, സര്‍ക്കാര്‍  എല്‍ പി എസ് ഹാള്‍, വി കോട്ടയം

16, വി കോട്ടയം, ഫെബ്രുവരി 11, വൈകിട്ട് മൂന്ന്, എസ് എന്‍ ഡി പി യു പി സ്‌കൂള്‍ വി കോട്ടയം

17, നെടുംപാറ, ഫെബ്രുവരി 13, ഉച്ചയ്ക്ക് രണ്ട്, മാളികപ്പുറം ടെമ്പിള്‍ ഓഡിറ്റോറിയം വി കോട്ടയം

18, ളാക്കൂര്‍,ഫെബ്രുവരി 13, ഉച്ചയ്ക്ക് 2.30, എന്‍ എസ് എസ് ഓഡിറ്റോറിയം, ളാക്കൂര്‍

19, പൂങ്കാവ്,ഫെബ്രുവരി 13, രാവിലെ 10.30, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, പ്രമാടം
 

date