Post Category
അറിയിപ്പ്
കുളനട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ അങ്കണവാടി നിര്‍മിക്കുന്നതിന് സ്ഥലം സൗജന്യമായോ വിലയ്ക്കോ നല്‍കുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവര് പ്രമാണത്തിന്റെ പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച രസീത് എന്നിവ സഹിതം ഫെബ്രുവരി 16 വൈകിട്ട് അഞ്ചിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 260272
date
- Log in to post comments