Skip to main content

ടെന്‍ഡര്‍

ഐസിഡിഎസ് റാന്നി അഡീഷണല്‍ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 19. ഫോണ്‍:  9778771412

 

 

date