Skip to main content

വിമന്‍ ഫെസിലിറ്റേറ്റര്‍

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത - വിമണ്‍ സ്റ്റഡീസ്/ ജെന്റര്‍ സ്റ്റഡീസ്/ സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍  ബിരുദാനന്തര ബിരുദം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ്  സഹിതം  ഫെബ്രുവരി 27 ഉച്ചയ്ക്ക് മൂന്നിന് മുമ്പ് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖതീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0468 2362037

date