Post Category
അഭിമുഖം
കേരള മീഡിയ അക്കാദമിയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച പട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്കായി ഫുൾടൈം സ്വീപ്പർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം ഫെബ്രുവരി
16 രാവിലെ 11 ന് കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.
date
- Log in to post comments