Post Category
ലേലം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച സ്വർണ്ണാഭരണങ്ങൾ ലേലം ചെയ്യുന്നു. മാർച്ച് അഞ്ചിന് രാവിലെ 11:30 ന് മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്കായി മൂവാറ്റുപുഴ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments