Post Category
അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ രജിസ്റ്റര്‍ ചെയ്യണം
സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലും വെറ്ററിനറി പ്രാക്ടീഷണര്‍മാരുടെയും കൈവശമുളള അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ പത്തനംതിട്ട ജില്ല മൃഗസംരക്ഷണവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments