Skip to main content

ടെന്‍ഡര്‍

\പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതിയിലുള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ : 0469 2610016.

date