Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ്
ഇലക്ട്രോണിക്സ്) തസ്തികയില്‍ ഒഴിവ്്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം.
അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 16 രാവിലെ 11ന് ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ് : www.cea.ac.in ഫോണ്‍ : 04734 231995.
date
- Log in to post comments