Post Category
കെട്ടിട നികുതി ക്യാമ്പ്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പ് ഫെബ്രുവരി 25 വരെ രാവിലെ 11 മുതല്‍ വൈകിട്ട് മുന്നുവരെ വിവിധ വാര്‍ഡുകളില്‍ നടക്കും. https://ksmart.lsgkerala.gov.in സൈറ്റ് വഴി ഓണ്‍ലൈനായും അടയ്ക്കാം. ഫോണ്‍ : 0469 2677237.
date
- Log in to post comments