Skip to main content

പാലിയേറ്റീവ് നഴ്‌സ് ഒഴിവ്

തുമ്പമണ്‍ പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎന്‍എം/ ബിഎസ്‌സി  നഴ്‌സിംഗ്.  ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് നിര്‍ബന്ധം. അല്ലെങ്കില്‍ എഎന്‍എം/ ജെപിഎച്ച് എന്‍ കോഴ്‌സും മൂന്ന് മാസത്തെ ബിസിസിപിഎന്‍ / സിസിസിപിഎഎന്‍ കോഴ്‌സ് നിര്‍ബന്ധം. ജനറല്‍ നഴ്‌സ് ആന്‍ഡ് മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പ്രായപരിധി 18-40. തുമ്പമണ്‍ പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി ഫെബ്രുവരി 23 രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.
 

date