Post Category
ഗതാഗത നിയന്ത്രണം
ഡിപ്പോ പടി മുതല്‍ ചെങ്ങറ മുക്ക് വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റാന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments