Skip to main content
അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

 

മത്സ്യഫെഡിന്റെ കീഴില്‍ തലശ്ശേരി മഞ്ഞോടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സീ ഫുഡ് റെസ്റ്റോറിന്റ് ഏറ്റെടുത്ത് നടത്താന്‍ തയ്യാറായിട്ടുള്ള വ്യക്തികള്‍/ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ  ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 16ന് വൈകുന്നേരം മൂന്നിനകം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍; 9061017755

date