Skip to main content

ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിൽ അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിൽ 130 അങ്കണവാടികളിലേക്ക്  2025-26 സാമ്പത്തിക വർഷം പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്  തേവര ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ : 7306988476, 9746675922
 

date