Post Category
ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള അർബൻ 2 ഐ.സി.ഡി.എസ് പ്രോജക്റ്റിനു കീഴിലെ 130 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ പ്രവൃ ർത്തി ദിവസങ്ങളിൽ തേവര ശിശു വികസന പദ്ധതി ഓഫീസിൽ നിന്ന് ലഭിക്കും.
ഫോൺ : 7306988476,9746675922
date
- Log in to post comments