Skip to main content

പൊതുമരാമത്ത് പ്രവൃത്തികളുടെ വിവരങ്ങൾ അറിയാം

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിലെ  വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെൻഡർ നടപടികളുടെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്.
 

date