Post Category
പി എസ് സി അഭിമുഖം
ജില്ലയിലെ ഹോമിയോപതി വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നം. 322/2024) തസ്തികയിലേക്ക് 2025 ഒക്ടോബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിലെ 30 ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 27ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആലപ്പുഴ പിഎസ്സി ഓഫീസില്‍ അഭിമുഖം നടക്കും. വണ്‍ടൈം വേരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, ജാതി, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരകുറിപ്പ് സഹിതം ഹാജരാകണം. ഫോണ്‍ : 0468 2222665.
date
- Log in to post comments