Post Category
റേഷന്‍കാര്‍ഡ് തരം മാറ്റത്തിന് അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല) മുന്‍ഗണന വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റം ചെയ്യുന്നതിനുളള അപേക്ഷ ഫെബ്രുവരി 20 വരെ അക്ഷയ കേന്ദ്രങ്ങള്‍/ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ : 0468 2222612.
date
- Log in to post comments