Skip to main content

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ടി ബി കേന്ദ്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട്  കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന തേക്ക് മരം മുറിച്ചു മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയിതി ഫെബ്രുവരി 28. ഫോണ്‍ : 0468 2310890
 

date