Post Category
ടെന്‍ഡര്‍
പന്തളം ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27 വൈകിട്ട് മൂന്ന്. ഫോണ്‍ : 04734 256765.
date
- Log in to post comments