Post Category
ജില്ലാ വികസന സമിതിയോഗം ഫെബ്രുവരി 28ന്
ഫെബ്രുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 28ന് (ശനി) രാവിലെ 10.30 നും പ്രീ.ഡി.ഡി.സി യോഗം ഫെബ്രുവരി 25ന് (ബുധന്‍) രാവിലെ 10.30 നും ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments