Skip to main content

അഭിമുഖം റദ്ദാക്കി

മലപ്പുറം ആത്മ പ്രോജക്ട് ഡയറക്ടറേറ്റിനു കീഴില്‍ ബ്ലോക്ക് ടെക്‌നോളജി മാനേജരുടെ ഒഴിവിലേക്ക് ഫെബ്രുവരി 25നും അസിസ്റ്റന്റ് ടെക്‌നോളജി മാനേജരുടെ ഒഴിവിലേക്ക് ഫെബ്രുവരി 26നും നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയതായി ആത്മ മലപ്പുറം പ്രോജക്ട് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു.

 

date