Skip to main content

ടെന്‍ഡര്‍

ചിറ്റുമല ഐ.സി.ഡി.എസിന്റെ 80 അങ്കണവാടികള്‍ക്ക് 2025-2026 വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2016 രൂപ. ഫെബ്രുവരി 27 വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2585024. 

date