Skip to main content

തൊഴിലധിഷ്ഠിത കോഴ്സ്

കടയ്ക്കല്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അക്കൗണ്ടിങ്, ഓഫീസ് അക്കൗണ്ടിങ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ സയന്‍സ് ആന്‍ഡ് എ.ഐ, ഡി.സി.എ, ലോജിസ്റ്റിക്‌സ്, മോണ്ടിസോറി, ഗ്രാഫിക്സ് ഡിസൈനിങ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോണ്‍: 8714388321, 9495473883.

date