Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കൊട്ടാരക്കര കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ 15 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസുകള്‍ (വേഡ് പ്രോസസിങ്) ഫെബ്രുവരി 19ന് രാവിലെ 10 മുതല്‍. ഫോണ്‍: 0474 2919612, 9633450297.
date
- Log in to post comments