Skip to main content

ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്

ജില്ലയിലെ ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ്  കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ തുടങ്ങി.  ജില്ലാ ആശുപത്രിയില്‍ ഫെബ്രുവരി 16ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുമുണ്ടാകും. 

date