Skip to main content

പരിശീലനം

കൊട്ടിയം മൃഗസംരക്ഷണപരിശീലനകേന്ദ്രത്തില്‍ ഫെബ്രുവരി 18,19 തീയതികളില്‍ 'പന്നി വളര്‍ത്തല്‍' വിഷയത്തില്‍ പരിശീലനം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. 9447525485 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി: ഫെബ്രുവരി 17.

date