Skip to main content

ടെന്‍ഡര്‍

പത്തനാപുരം ശിശു വികസന പദ്ധതി ഓഫീസിന്റെ 185 അങ്കണവാടികള്‍ക്ക് 2025-2026 വര്‍ഷത്തെ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 

നിരതദ്രവ്യം 4337 രൂപ. ഫെബ്രുവരി 25 ഉച്ചയ്ക്ക് 12 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനാപുരം ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9446524441. 

date