Post Category
തീയതി മാറ്റി
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന് സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഫെബ്രുവരി 12ന് നടത്താനിരുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 17 രാവിലെ 11ന് നടത്തുമെന്ന് ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0474 2082261
date
- Log in to post comments