Post Category
ക്വട്ടേഷന്‍
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലേക്ക് ആവശ്യമായ സാമഗ്രികള്‍ ഒരു വര്‍ഷ കാലത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം 3500 രൂപ. ഫെബ്രുവരി 27 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2752700.
date
- Log in to post comments