Post Category
സമ്പൂര്‍ണ മദ്യനിരോധിതമേഖല
കരുനാഗപ്പള്ളി തൃപ്പാവുമ്പ മഹാക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15ന് ക്ഷേത്രവും ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യനിരോധിതമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments